Brave passenger shouted against BJP MP pragya singh thakur വിമാന യാത്രക്കിടെ ബി.ജെ.പി എം.പി പ്രജ്ഞ സിങ് ഠാക്കൂറിനോട് പൊട്ടിത്തെറിക്കുന്ന സഹയാത്രികന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായി. പ്രജ്ഞ കാരണം വിമാനം വൈകിയതാണ് യാത്രക്കാരനെ ചൊടിപ്പിച്ചത്